728-pixel-x-90-2-learn
728-pixel-x-90
<< >>

മുദ്ര ഡാന്‍സ് അക്കാഡമിയുടെ നൃത്തോത്സവം

ബെൽഫാസ്റ്റ്: മുദ്ര ഡാൻസ് അകാഡമി യുടെ നേതൃ ത്വത്തി ൽ എല്ലാ  വര്ഷവും  നടത്തി വരാറുള്ള ആക് ഷ ൻ  കാൻസർ ചാരിറ്റി ഫണ്ട്‌ റേസിങ്ങ് പ്രോഗ്രാം -”Rhythm 2015″ ഫെബ്രുവരി 1 ന് Methodist കോളേജ് whitla auditorum ത്തിൽ നടന്നു.
സരസ്വതി പൂജയോടു കൂടി ആരംഭിച്ച പരിപാടി , മുദ്ര ഡാൻസ് അക്കാദ മി  വിദ്യാ ർ ഥി  നികൾ അവതരിപ്പിച്ച വൈവിധ്യമായ സംഗീത  നൃത്ത പരിപാടികൾ കൊണ്ട് പ്രേക്ഷകർക്ക് മനം കുളിർക്കു ന്നവ യായി യിരുന്നു .
 ഐറിഷ് -ഇന്ത്യൻ ഡാൻസ് ഫ്യൂ ഷൻ പരീക്ഷണം അവതരണ മികവു കൊണ്ട് കാണികളുടെ പ്രശംസ പിടിച്ചു പറ്റി .
suchithra2തുടർന്ന് പരിപാടി അവതരിപ്പിച്ചവർക്ക്  ആക് ഷ ൻ  കാൻസർ ഭാരവാഹികൾ സർട്ടിഫിക്ക റ്റുകൾ വിതരണം ചെയ്തു .
Rhythm 2015 പരിപാടിയിലൂടെ മുദ്ര ഡാൻസ് അകാഡ മി 1700 -ഓളം പൗണ്ട് ആക് ഷ ൻ  കാൻസർ ചാരിറ്റി ക്ക് സംഭാവന് ചെയ്തു .
ആക് ഷ ൻ  കാൻസറിന് വേണ്ടി ഇതെൻ നന്ദി പ്രകാശിപ്പിച്ചു .

Leave a Reply