jio horizontal
728-pixel-x-90
<< >>

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.അവസാന ദിവസം വരെ പൊതു രംഗത്ത് സജീവമായിരുന്ന കെ.സുരേന്ദ്രന്റെ പൊടുന്നനെയുള്ള വിയോഗം കടുത്ത ആഘാതമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും നല്‍കിയത്.

ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. 68 വയസായിരുന്നു.സംസ്കാരം പിന്നീട്.

INDIANEWS24 KANNUR DESK

Leave a Reply