728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശിവഗിരിമഠം ഒരു കോടി രൂപ നല്‍കി

തിരുവനന്തപുരം:പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് (ശിവഗിരിമഠം) ഒരു കോടി രൂപ നല്‍കി.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദസ്വാമി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്.ശിവഗിരി പ്രതിനിധി സംഘത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി,ഋതംബരാനന്ദ സ്വാമി, വിശാലാനന്ദ സ്വാമികള്‍, അരുവിപ്പുറം പ്രചാര സഭ ചീഫ് കോ ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍സന്തോഷ് എന്നിവര്‍സന്നിഹിതരായിരുന്നു 1
.

Leave a Reply