jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണിലൂടെയാണ് വധിക്കുമെന്ന സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് പാലക്കാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിയില്‍ സുരക്ഷ ശക്തിപ്പെടുത്തി. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

INDIANEWS24.COM TSR

Leave a Reply