728-pixel-x-90-2-learn
728-pixel-x-90
<< >>

മിസ്‌ മലയാളി നോര്‍ത്ത് അമേരിക്ക മത്സരം മെയ് 3ന്

ടൊറന്റോ: മിസ്‌ മലയാളി നോര്‍ത്ത് അമേരിക്ക 2014 മത്സരം മെയ് മൂന്നിന് നടക്കും. രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 647 710 5904 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇമെയില്‍: toranto.tms@gmail.com

Leave a Reply