728-pixel-x-90-2-learn
728-pixel-x-90
<< >>

മിസ്സ്‌ മലയാളി നോര്‍ത്ത് അമേരിക്ക: അനൈഡ ജേത്രി

ടൊറന്റോ: ടൊറന്റോ മലയാളിസമാജം സംഘടിപ്പിച്ച മിസ്സ്‌ മലയാളി നോര്‍ത്ത് അമേരിക്ക മത്സരത്തില്‍ അനൈഡ പോള്‍ വാസ്ക്വേസ് ജേത്രി. രേഷ്മ നമ്പ്യാര്‍ ഫസ്റ്റ് റണ്ണറപ്പും ഐറീന്‍ നീലോഫെര്‍ ഫിറോസ്‌ സെക്കന്‍ഡ് റണ്ണറപ്പുമായി.

ഇതോട് അനുബന്ധിച്ച് നടന്ന നാട്യതിലകം മത്സരത്തില്‍ നിവേദിത പട്ടത്തില്‍ ഒന്നാംസ്ഥാനം നേടി. ആര്‍സൂ ഹമീദ് ചെന്നന്‍ ആണ് രണ്ടാമത്.

Leave a Reply