jio 800x100
jio 800x100
728-pixel-x-90
<< >>

മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി.കോട്ടയം സ്വദേശി ഫെബി കൊച്ചുപുരയ്ക്കലാണ് വധു.വയനാട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ജൂഡ് ആന്തോണി ചിത്രം ഓം ശാന്തി ഓശാനയുടെ തിരക്കഥയിലൂടെയാണ് മിഥുന്‍ സിനിമയിലെത്തിയത്.

INDIANEWS24.COM Movies

Leave a Reply