728-pixel-x-90-2-learn
728-pixel-x-90
<< >>

മിഠായിത്തെരുവ് എന്ന സിനിമയില്‍ നായികയെ വേണം

മിഠായിത്തെരുവ് എന്ന സിനിമയില്‍ വിഷ്ണുവിന്റെ നായികയാവാന്‍ ഒരു അഭിനേത്രിയെ ആവശ്യമെന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ സംവിധായകന്റെ പോസ്റ്റ്.പ്രായം 20 നും 25നും ഇടയിലും കോട്ടയം നസ്രാണി ലുക്കും ഉണ്ടെങ്കില്‍ സാധ്യത എന്ന് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഇറക്കിയ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നു.ഈ യോഗ്യതള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള സെല്ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും 2 മിനിറ്റിന്റെ പെര്‍ഫോമന്‍സ് വീഡിയോയമുള്‍പ്പടെ വിവരങ്ങള്‍ അയയ്ക്കണമെന്ന് സംവിധായകന്‍ അറിയിക്കുന്നു. mittayitheruvumovie@gmail.com
INDIANEWS24 TVM DESK

Leave a Reply