728-pixel-x-90-2-learn
728-pixel-x-90
<< >>

മികച്ച ചിത്രം മാന്‍ഹോള്‍, നടന്‍- വിനായകന്‍

തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു.മാന്ഹോള് മികച്ചചിത്രം.നടൻ വിനായകൻ(കമ്മട്ടിപ്പാടം),നടി രജീഷ(അനുരാഗികരിക്കിന് വെള്ളം).മാന്ഹോള് ഒരുക്കിയ വിധു വിൻസെന്റ് ആണ് ഈ വർഷത്തെ സംവിദായിക.

മറ്റു പുരസ്കാരങ്ങൾ:തിരക്കഥ-ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം),ജനപ്രിയചിത്രം-മഹേഷിന്റെ പ്രതികാരം,ഗാനരചന-ഒ എൻ വി കുറുപ്പ്(കാംബോജി),മ്യൂസിക്-എം ജയചന്ദ്രൻ(കാംബോജി).

INDIANEWS24.COM T V P M

Leave a Reply