728-pixel-x-90-2-learn
728-pixel-x-90
<< >>

മാള അരവിന്ദന്‍ ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍:നടന്‍ മാള അരവിന്ദന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.വ്യാഴാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വൈകീട്ടോടെ ഗുരുതരമായ ഹൃദയാഘാതം ഉണ്ടായി.തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

INDIANEWS24 COIMBATORE

Leave a Reply