728-pixel-x-90-2-learn
728-pixel-x-90
<< >>

മൂന്ന് സ്തനങ്ങളുള്ള യുവതി ലൈംഗിക അടിമയാക്കി പീഡിപ്പിച്ചെന്ന് യുവാവ്

ന്യൂയോര്‍ക്ക്‌: ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ സ്തനം വെച്ചുപിടിപ്പിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ യുവതി തന്നെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചു എന്ന പരാതിയുമായി യുവാവ് രംഗത്ത്‌. അമേരിക്കയിലെ  ഫ്ലോറിഡ സ്വദേശിനിയായ  ഫാഷന്‍ മോഡല്‍  അലിഷാ ഹെസ്സ്ല്രര്‍ക്കെതിരെയാണ് കോളേജ് വിദ്യാര്‍ത്ഥിയും പതിനെട്ടുകാരനുമായ മൈക്കേല്‍ സ്ക്വയര്‍ പോലീസില്‍ പരാതി നല്‍കിയത്.

തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തിയ അലിഷ പട്ടിക്കൂട്ടില്‍ പൂട്ടിയിടുകയും ലൈംഗിക അടിമയായി ഉപയോഗിക്കുകയും ചെയ്തെന്ന് മൈക്കേല്‍ പരാതിയില്‍ പറയുന്നു.  ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് നെഞ്ചില്‍ ആഴത്തില്‍ യുവതി തന്‍റെ പേര് എഴുതുകയും ചെയ്തത്രെ.

squ കഴുത്തില്‍ അടിമ എന്ന് എഴുതിയ ചുവപ്പ് നാട കെട്ടിയാണ് പട്ടിക്കൂട്ടില്‍ അടച്ചത്പൂ. ശരീരത്തിലെ മുറിവുകള്‍ യുവാവ് മാദ്ധ്യമ പ്രവര്‍ത്തകാരെ കാണിച്ചു.

ഉപചാര മര്യാദകളോടെ വീട്ടിലേയ്ക്ക് ക്ഷണിച്ച ശേഷമായിരുന്നു പീഡനം. കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാം ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു. താന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും സഹായത്തിന്നുഎത്തിയില്ല എന്ന് യുവാവ് പറയുന്നു.

പ്ലാസ്റ്റിക്  സര്‍ജ്ജറി നടത്തിയാണ് അലിഷ മൂന്നാമത്തെ സ്തനം ശരീരത്ത് വെച്ചുപിടിപ്പിച്ചത്.  ഇതിലൂടെ ഇവര്‍ ലോകമാധ്യമങ്ങളില്‍  വാര്‍ത്തയാകുകയും ചെയ്തിരുന്നു. രതിവൈകൃതങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യത ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി അമ്പതോളം ഡോക്ടര്‍മാര്‍ അലിഷയുടെ ശസ്ത്രക്രിയയില്‍ നിന്ന് പിന്‍മാറിയിരുന്നു .

 

Leave a Reply