728-pixel-x-90-2-learn
728-pixel-x-90
<< >>

മാധ്യമപ്രവര്‍ത്തക ടി എന്‍ സീന നിര്യാതയായി

കൊച്ചി: ദേശാഭിമാനിയിലെ ചീഫ് സബ് എഡിറ്റര്‍ ടി എന്‍ സീന(45) നിര്യാതയായി.അത്താണിക്ക് അടുത്ത് സൗത്ത് അടുവാശേരിയിലെ സ്വവസതിയില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് രാത്രി ഏഴിന്.

ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലിചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്.

INDIANEWS24.COM Kochi

Leave a Reply