ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ ശമ്പളപരിഷ്കരണം ശുപാർശ ചെയ്യുന്ന മജീദിയ വേജ് ബോര്‍ഡ് റിപ്പോർട്ട് നടപ്പാക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. . വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ ചില പത്ര ഉടമകള്‍ നല്കിയ ഹർജി തള്ളിയാണ് വിധി. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കമ്മിഷന്റെ ശുപാര്‍ശകള്‍ നിയമപരമാണ്. അവ മുൻകാല പ്രാബല്ല്യത്തൊടെ നടപ്പാക്കണമെന്നും കുടിശ്ശിക തുക മൂന്നു ഗഡുക്കളായി നല്‍കണം.
INDIANEWS24 NEW DELHI
ranjithviswam
February 7, 2014 at 7:04 AM
good…