728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിക്കെതിരെ ബിജു രമേശ് ചൊവ്വാഴ്ച്ച തെളിവ് നല്‍കും

തിരുവനന്തപുരം:മന്ത്രി കെ എം മാണിക്കെതിരെ ബാര്‍ ഹോട്ടലുടമ ബിജു രമേശ് ചൊവ്വാഴ്ച്ച വിജിലന്‍സിന് തെളിവ് നല്‍കും.മാണിക്ക് പണം കൈമാറാന്‍ പോയെന്ന് കരുതുന്ന ബാറുടമയുടെ സംഭാഷണം ഉള്‍പ്പെട്ട സി ഡിയാണഅ കൈമാറുന്നത്.വിജിലന്‍സ് മൊഴിയെടുത്തപ്പോള്‍ കൊഴ നല്‍കിയതിനെ കുറിച്ച് ഒന്നും പറയാതിരുന്ന ബാറുടമയുടേതടക്കമുള്ള ശബ്ദരേഖ സി ഡിയിലുള്ളതായി പറയുന്നു.

ബിജു രമേശിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മുഖേനയാകും വിജിലിന്‍സിന് സി ഡി കൈമാറുക.തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്ന് ബിജു രമേശ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.

INDIANEWS24 KERALA

Leave a Reply