728-pixel-x-90-2-learn
728-pixel-x-90
<< >>

മാക്ട വാർഷിക ഡയറി 2014 ന്റെ പ്രകാശനം പത്മശ്രീ മധു നിര്‍വ്വഹിച്ചു

തിരുവനന്തപുരം : മാക്ട സംഘടനയുടെ മാക്ട വാർഷിക ഡയറി 2014 ന്റെ പ്രകാശനം ഗോർക്കി ഭവനിൽ പ്രശസ്ത സിനിമാതാരം പത്മശ്രീ മധു നിര്‍വ്വഹിച്ചു.മാക്ട വാർഷിക ഡയറിയുടെ കോപ്പി സംവിധായകന്‍ ജി എസ് വിജയനിൽ നിന്നുമാണ് അദ്ദേഹം സ്വീകരിച്ചത്. മാക്ട ചെയർമാൻ രാമചന്ദ്ര ബാബു ,കെ മധു ,പി ശ്രീകുമാർ ,സുരേഷ് ഉണ്ണിത്താൻ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

INDUANEWS24 TVM

Leave a Reply