ന്യൂഡല്‍ഹി :മഹാരാഷ്ട്രയിലും ഹരിയാനയിലും കേരളത്തിലെ അഞ്ചു നിയമസഭാ സീറ്റുകളിലും ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുഇവിടങ്ങളില് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെടുപ്പ് നടക്കുന്ന തീയ്യതി എല്ലായിടത്തും ഒക്ടോബര്‍ ഇരുപത്തി ഒന്നിനാണ് .
INDIANEWS24 NEWDELHI DESK