728-pixel-x-90-2-learn
728-pixel-x-90
<< >>

മലാലയ്ക്ക് കനേഡിയന്‍ പൗരത്വം സമ്മാനിച്ചു

ടൊറന്റോ:സമാധാന നോബേല്‍ ജേതാവായ മലാല യുസഫ്‌സായ്ക്ക് ബഹുമതിയായി കാനഡ പൗരത്വം സമ്മാനിച്ചു.ഒട്ടോവയില്‍ നടന്ന ചടങ്ങില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ആണ് പൗരത്വം സമ്മാനിച്ചത്.

ഇതോടെ കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല.കാനഡ പൗരത്വം നല്‍കുന്ന ലോകത്തെ ആറാമത്തെ വ്യക്തിത്ത്വമാണ് അവര്‍.പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാലയ്ക്ക് 17-ാം വയസ്സിലാണ് 2014ല്‍ നോബേല്‍ സമ്മാനം ലഭിച്ചത്.

INDIANEWS24.COM Toronto

Leave a Reply