728-pixel-x-90-2-learn
728-pixel-x-90
<< >>

നടനും സംവിധായകനുമായ ലാല്‍ മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്ററില്‍ ‘ലാലുമൊത്തൊരു സായാഹ്നം’ പരിപാടി ഞായറാഴ്ച  നടക്കും.മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  യുകെയിലെ പ്രമുഖ പുരോഗമന പ്രസ്ഥാനങ്ങളില്‍ ഒന്നായ പ്രോഗ്രസ്സിവ് കള്‍ച്ചറല്‍ ഫോറമാണ് (പി സി എഫ് ) മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ലാലിനെ മാഞ്ചസ്റ്ററില്‍ എത്തിക്കുന്നത്.

നര്‍മ്മ ബോധവും ,വൈജ്ഞാനിക തൃഷ്ണയും ഏറെയുള്ള ലാലിനെ നേരില്‍ കാണാനും അദ്ദേഹവുമൊത്തുള്ള സായാഹ്നം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും എല്ലാ വിഭാഗം മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പി.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് -Janesh nair : 07060432577 ,KD Shajimon: 07886526706,

Vinod Kumar: 078889807350

Leave a Reply