728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി അദ്ധ്യാപിക യുകെയില്‍ മരിച്ചു

ലണ്ടന്‍: മലയാളിയായ അദ്ധ്യാപിക യുകെയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ദീപിക ദിനപത്രത്തിന്റെ മുന്‍ പത്രാധിപസമിതി അംഗവും കോട്ടയം സ്വദേശിയുമായ ശാന്തിമോന്‍ ജേക്കബ്ബിന്റെ ഭാര്യ മിനി [45] ആണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്ന വഴി ഹൃദയഘാതത്തെത്തുടര്‍ന്നു കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം പിന്നീട്.

Leave a Reply