728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളമയൂരം സ്വിച്ച് ഓണ്‍ ശനിയാഴ്ച

ടൊറന്റോ: കാനഡയിലെ ആദ്യ മലയാളം ടെലിവിഷന്‍ ചാനലായ ‘മലയാളമയൂര’ത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം ഏപ്രില്‍ 12 ശനിയാഴ്ച നടക്കും. വൈകിട്ട് 5.30ന് 10245 കെന്നഡി റോഡ്‌ ബ്രാംപ്ടനിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ആനുകാലിക വാര്‍ത്തകള്‍ക്ക് പുറമേ ജനപ്രിയ കലാസാംസ്കാരിക പരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും.

Leave a Reply