728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളമയൂരം വാര്‍ത്താസമയം മാറ്റുന്നു

ടൊറന്റോ: കാനഡയിലെ ആദ്യത്തെ മലയാളം ടെലിവിഷന്‍ ചാനലായ മലയാളമയൂരം പ്രതിവാര വാര്‍ത്താബുള്ളറ്റിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു. ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10.30നാകും വാര്‍ത്ത‍ സംപ്രേഷണം ചെയ്യുക. ഞായറാഴ്ച വൈകിട്ട് 7ന് ഈ വാര്‍ത്ത‍ പുനസംപ്രേഷണം ചെയ്യും.

www.malayalamayooram.com എന്ന ലിങ്കില്‍ ഈ വാര്‍ത്ത‍ ഓണ്‍ലൈന്‍ ആയി കാണാന്‍ കഴിയും. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വാര്‍ത്താസംപ്രേഷണത്തിന്‍റെ സമയം മാറ്റിയതെന്ന് മലയാളമയൂരം സിഇഒ കുര്യന്‍ പ്രക്കാനം അറിയിച്ചു.

Leave a Reply