728-pixel-x-90-2-learn
728-pixel-x-90
<< >>

മലമ്പുഴയില്‍ ആയുധധാരികളെ കണ്ടതായി റിപ്പോര്‍ട്ട്:

പാലക്കാട് • മലമ്പുഴക്കടുത്ത് വനാതിര്‍ത്തിയില്‍ ആയുധധാരികളായ സംഘത്തെ കണ്ടു എന്ന പരിസര വാസികള്‍ പൊലീസിന് വിവരം ലഭിച്ചു .തുടര്‍ന്ന് ജില്ലാപൊലീസ് സൂപ്രണ്ട് ജി.സോമശേഖറിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു

മലമ്പുഴയിലെ  കൃഷിഫാമിനോട്  ചേര്‍ന്ന മലയില്‍ ആണ് സംഘത്തെ കണ്ടുവന്നാണ് റിപ്പോര്‍ട്ടുകള്‍ .. ഫാമിലെ തൊഴിലാളികളാണു മലയുടെ മുകളില്‍ പച്ചനിറത്തിലുള്ള വേഷം ധരിച്ച സംഘത്തെ ആദ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്.

Leave a Reply