jio 800x100
jio 800x100
728-pixel-x-90
<< >>

മലബാറിലെ ഫുട്‌ബോള്‍ പ്രേമം വെള്ളിത്തിരയിലേക്ക്

മലബാറുകാരുടെ ഫുട്‌ബോള്‍ പ്രേമം വെള്ളിത്തിരയിലേക്ക്.ചിത്രം നിര്‍മ്മിക്കുന്നത് യുവതാരം ആസിഫ് അലിയാണ്.നായകനായെത്തുന്നത് പൃഥ്വിരാജും.പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടയ്ക്കല്‍ ആണ് സംവിധായകന്‍.

ബ്യൂട്ടിഫുള്‍ ഗെയിം എന്നുപേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മുന്‍ ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ താരങ്ങളും അഭിനയിക്കും.അജയകുമാറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

INDIANEWS24.COM Movies

Leave a Reply