പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് വീരമൃത്യവരിച്ച ജവാന്മാര്ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.തമിഴ്നടന്‍ അര്ജ്ജുന്,മുകേഷ്, നന്ദു,മാമുക്കോയ, നെടുമുടി വേണു,ബാബുരാജ്,സന്തോഷ് കീഴാറ്റൂര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ലാലിനോടൊപ്പം ആദരാഞജലി അര്‍പ്പിക്കുന്നു.