jio horizontal
728-pixel-x-90
<< >>

മമ്മൂട്ടിയെ ജോയ് മാത്യു ‘അങ്കിള്‍’ ആക്കി

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു പുതിയ തിരക്കഥയൊരുക്കി. ചിത്രത്തിന്റെ പേര് അങ്കിള്‍. ഗരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു കഴിഞ്ഞു.

ഫേസ്ബുക്കില്‍ സ്ഥിര സാന്നിധ്യമായ ജോയ് മാത്യു തന്റെ പുതിയ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ പോസ്‌റ്റോടെ കുറച്ച് ദിവസം എഫ് ബിയില്‍ നിന്നും താന്‍ അവധിയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇനി കുറച്ച് ദിവസത്തേക്ക് ജോലിയെടുത്ത് ജീവിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും എഴുതി. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണമെന്നും എഴുതിക്കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ച് അദ്ദേഹം അവധിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply