728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടിയും സ്‌നേഹയും വീണ്ടും

തെന്നിന്ത്യയില്‍ ഒരുകാലത്ത് തിരക്കുള്ള നടിയായിരുന്ന സ്‌നേഹ വീണ്ടും മലയാളത്തിലേക്ക്.ഇക്കുറി മമ്മൂട്ടിയുടെ നായികയായാണ് താരമെത്തുന്നത്.ഹനീഫ് അദനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആനന്ദം,തുറുപ്പുഗുലാന്‍,വന്ദേമാതരം,പ്രമാണി എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു സ്‌നേഹ.താരം ഏറ്റവും ഒടുവില്‍ മലയാളചിത്രത്തില്‍ വേഷമിട്ടത് മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു.എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ ആയിരുന്നു ചിത്രം.

INDIANEWS24.COM Movies

Leave a Reply