jio 800x100
jio 800x100
728-pixel-x-90
<< >>

മദ്യനയം: തീരുമാനം നീണ്ടുപോയെന്നു പിണറായി

ആലപ്പുഴ: പുതിയ മദ്യനയത്തില്‍ പൂര്‍ണമായും യോജിപ്പാണെങ്കിലും  യു.ഡി.എഫിലെ പടലപിണക്കങ്ങള്‍ കാരണം സര്‍ക്കാര്‍ തീരുമാനം ഏറെ വൈകിയെന്ന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു. മദ്യനിരോധനം നടപ്പക്കുമ്പോള്‍ വരാനിടയുള്ള ഭവിഷ്യത്തുകളെ കുറിച്ച് പഠനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെയും പൂട്ടാന്‍ പോകുന്ന 312 എണ്ണത്തിലെയും തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും പിണറായി ആവശ്യപെട്ടു.

 

 

Leave a Reply