728-pixel-x-90-2-learn
728-pixel-x-90
<< >>

മത്സരയോട്ടം:അബുദാബിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 22 പേര്‍

അബുദാബി:വാഹനങ്ങളുടെ മത്സരയോട്ടം കാരണം കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മരണമടഞ്ഞവരുടെ എണ്ണം 22.പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.മത്സരയോട്ടം തടയുന്നതിന് കര്‍ശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

മത്സരയോട്ടം മൂലം കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ 227 വാഹനാപകടങ്ങളാണ് ഉണ്ടായത്.22 പേര്‍ മരിച്ചതിനൊപ്പം 16 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

INDIANEWS24 GULF DESK

Leave a Reply