728-pixel-x-90-2-learn
728-pixel-x-90
<< >>

മണിയുടെ മരണം: പരിശോധനാ ഫലത്തിലെ വൈരുദ്ധ്യം ആശയക്കുഴപ്പമാകുന്നു

തൃശൂര്:കലഭാവാൻ മണിയുടെ മരണവുമായി ബന്ധപെട്ട പരിശോധന റിപ്പോർട്ടുകളിൽ ഉണ്ടായിടുള്ള വൈരുദ്ധ്യം ആശയകുഴപ്പത്ത്തിനിടയാകുന്നു.പോസ്ടുമോര്ടം രിപോര്ട്ടും കേന്ദ്രലബിലെ പരിശോധന രിപോര്ടും തമ്മിലാണ് വൈരുദ്ധ്യമുള്ളത്.

മീതൈൽ ആള്ക്കഹോളിന്റെ അളവ് കൂടിയതായാണ് കേന്ദ്രലാബ് കണ്ടെത്തിയിരിക്കുന്നത്.വിഷാംശം ഇല്ലെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.മണിയുടെ ആന്തരിക അവയവങ്ങൾ പരിശോധിച്ചതിന്റെ റിപ്പോര്ട്ടാണ് ഇത്.കഴിഞ്ഞ ദിവസങ്ങളില മണിയുടെ മൃതദേഹം പോസ്ടുമോര്ടം നടത്തിയതിന്റെ സംപൂര്നമായ റിപ്പോര്ട്ട് പുറത്തുവന്നിരുന്നു.കീടനാശിനിയായി ഉപയോഗിക്കുന്ന ക്ലോര്പൈരിഫോരാസ് എന്നാ വിഷാംശം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.ഈ രണ് പരിശോധനാ ഫലങ്ങളാണ് നിലവില ആശയ കുഴപ്പമാകുന്നത്.

INDIANEWS24.COM TSR

Leave a Reply