728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജു വാര്യരുടെ പിതാവ്  ടി വി മാധവ വാര്യർ നിര്യാതനായി

തൃശൂർ∙ നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) നിര്യാതനായി. ഞായറാഴ്ച  മൂന്ന് മണിക്ക് തൃശൂര്‍ പുള്ളിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കാൻസർ ബാധിച്ചു ചികിൽസയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.പത്നി ഗിരിജ വാര്യര്‍, മക്കളായ മധു വാര്യര്‍ ,മഞ്ജു വാര്യര്‍, മരുമകളായ അനു വാര്യർ , ചെറുമകൾ ആവണി എന്നിവർ  ഒപ്പമുണ്ടായിരുന്നു.സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച രാത്രി വസതിയിൽ വെച്ച് നടക്കും.

manju fatherINDIANEWS24 THRISSUR DESK

 

Leave a Reply