728-pixel-x-90-2-learn
728-pixel-x-90
<< >>

മക്ഡൊണാള്‍ഡ്സ് കാനഡ 6000ലേറെ ഒഴിവുകളില്‍ വ്യാഴാഴ്ച ആളെ എടുക്കും

ടൊറന്റോ: മക്ഡൊണാള്‍ഡ്സ് കാനഡ വ്യാഴാഴ്ച ആറായിരത്തിലധികം ഒഴിവുകളില്‍ വ്യാഴാഴ്ച ഒറ്റദിവസം കൊണ്ട് ആളെ എടുക്കുന്നു. 150 മാനേജര്‍മാര്‍ ഉള്‍പ്പെടെ 6150 ഒഴിവുകളാണ് ഉള്ളത്. ഒറ്റ ദിവസംകൊണ്ട് കാനഡയില്‍ മക്ഡൊണാള്‍ഡ്സ് ഇത്രയധികം ആളെ എടുക്കുന്നത് ഇതാദ്യമാണ്.

മക്ഡൊണാള്‍ഡ്സിന്‍റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒഴിവുകള്‍ ഉള്ള വിവിധ സ്റ്റോറുകളില്‍ ഓണ്‍ ദി സ്പോട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. McDonalds.ca/Careers എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാവുന്നതാണ്.

Leave a Reply