ഇന്‍ഡോര്‍: അന്യജാതിക്കാരനെ സ്നേഹിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അച്ഛനും സഹോദരനും ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി കിണറ്റിലിട്ടു. മദ്ധ്യപ്രദേശിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ അഞ്ചു ലക്ഷം രൂപയാണ് ഗുണ്ടാസംഘത്തിന് നല്‍കിയത്.
സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന ആശങ്കയും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന് പോലിസ് പറയുന്നു. അമ്മ പെണ്‍കുട്ടിയുടെ പേരിലാണ് സ്വത്തുക്കള്‍ ഏറെയും എഴുതിവെച്ചിട്ടുള്ളത്