728-pixel-x-90-2-learn
728-pixel-x-90
<< >>

മകളുടെ കാമുകനെ വെടിവെച്ചുകൊന്നു; പോലീസ് ദമ്പതികള്‍ അറസ്റ്റില്‍

ടല്‍സെ: മകളുടെ കാമുകനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസുകാരായ ദമ്പതികള്‍ അറസ്റ്റില്‍. അമേരിക്കയിലെ ഒക് ലഹാമയിലുള്ള ടല്‍സെയിലാണ് സംഭവം. ജെറെമി ലയ്ക് എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരായ ഷാനോണ്‍ കെപ്ലര്‍- ജിന കെപ്ലര്‍ ദമ്പതികളുടെ മകളായ ലിസ കെപ്ലറുടെ കാമുകനാണ് കൊല്ലപ്പെട്ട ചെറുപ്പക്കാരന്‍. പ്രകോപനമൊന്നുമില്ലാതെ ലയ്കിനു നേരെ ഷാനോണ്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Leave a Reply