728-pixel-x-90-2-learn
728-pixel-x-90
<< >>

മംമ്ത തിരിച്ചുവരുന്നു…’ടു കണ്‍ട്രീസ്’

അര്‍ബുതത്തെ തുടര്‍ന്ന് സിനിമാ ലോകത്ത് നിന്നും വിട്ടു നിന്ന നടി മംമ്ത മോഹന്‍ദാസ് ദിലീപ് ചിത്രത്തിലൂടെ തിരിച്ചുവരുന്നു.ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ടു കണ്‍ട്രീസ് എന്നാണ്.

ഇച്ഛാശക്തികൊണ്ട് അര്‍ബുദത്തെ കീഴടക്കിയ വലിയ ആത്മവിശ്വാസത്തിലാണ് രോഗമുക്തയായ മംമ്ത മോഹന്‍ദാസ്.ചികിത്സയുടെ ഭാഗമായി മംമ്ത ഇപ്പോള്‍ അമേരിക്കയിലാണ്.ഷാഫി ഒരുക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്ത് രജപുത്രയാണ്.ചിത്രത്തില്‍ ദിലീപിന്റെ പേര് ഉല്ലാസ് എന്നാണ്.മംമ്തയുടേത് ലയ.ഇരുവരും മുമ്പ് ഒരുമിച്ച ജിത്തു ജോസഫ് ചിത്രം മൈ ബോസ് വന്‍ ഹിറ്റായിരുന്നു.

INDIANEWS24.COM Movies

Leave a Reply