jio 800x100
jio 800x100
728-pixel-x-90
<< >>

ഭാവനയുടെ വിവാഹം: പ്രചാരണങ്ങള്‍ വ്യാജമെന്ന് കുടുംബം

കൊച്ചി: നടി ഭാവനയുടെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്തമാക്കി നടിയുടെ കുടുംബം രംഗത്ത്. വിവാഹം ജനുവരിയില്‍ നടക്കുമെങ്കിലും ദിവസം ഇതേവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഈ മാസം 22ന് ഭാവനയുടെ വിവാഹം നടക്കുമെന്നും ചില ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഡിസംബര്‍ 26നെന്നും പറഞ്ഞുപരത്തുന്നുണ്ട്.

ഭാവനയും നവീനും തമ്മിലുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പേ ഉറപ്പിച്ചുകഴിഞ്ഞതാണ്. തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഭാവനയുടെ കുടുംബം ഒരു മാധ്യമത്തോട് വ്യക്തമാക്കി. എന്നാല്‍ തെറ്റായ തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

INDIANEWS24.COM Movies

Leave a Reply