തിരുവനന്തപുരം: സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ യുട്യൂബില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചെറുവയ്ക്കല്‍ സ്വദേശി ജയകൃഷ്ണന് (30) ആണ് അറസ്റ്റിലായത്.
രണ്ട് മാസം മുമ്പായിരുന്നു ജയകൃഷ്ണന്റെ വിവാഹം. ഭാര്യയുമായി തന്റെ കിടപ്പറരംഗം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭാര്യവീട്ടുകാരെ ബ്ലാക്ക്മെയില്‍ ചെയ്തെന്നാണ് പരാതി.
RAVI KANDAYATH
November 21, 2013 at 11:09 AM
Face should have been published. NAME & SHAME. Ensure no lady dare enough to propose.