728-pixel-x-90-2-learn
728-pixel-x-90
<< >>

ഭരണകൂട ഭീകരതയുടെ തൂത്തുക്കുടി മുഖം: പോലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

തൂ​​​​​​​​​​​​​ത്തു​​​​​​​​​​​​​ക്കു​​​​​​​​​​​​​ടി: ഭരണകൂട ഭീകരതയുടെ നൊമ്പരപ്പെടുത്തുന്ന മുഖമായി മാറുകയാണ് തൂത്തുക്കുടി.12 നിരലംബരാണ്  ​​​​​​​​​​​​​ഇവിടെ ദാരുണമായി പോലീസ് വെടിയേറ്റ്‌ മരിച്ചത്.വേദാ​​​​​​​​​​​​​ന്ത സ്റ്റെ​​​​​​​​​​​​​ർ​​​​​​​​​​​​​ലൈ​​​​​​​​​​​​​റ്റ് കോ​​​​​​​​​​​​​പ്പ​​​​​​​​​​​​​ർ യൂ​​​​​​​​​​​​​ണി​​​​​​​​​​​​​റ്റ് പ്ലാ​​​​​​​​​​​​​ന്‍റി​​​​​​​​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ നാ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​ടെ പ്ര​​​​​​​​​​​​​തി​​​​​​​​​​​​​ഷേ​​​​​​​​​​​​​ധത്തിന്റെ നൂറാം നാളിലാണ് ഈ ദുരന്തം നടന്നത്.ജനക്കൂട്ടം  അ​​​​​​​​​​​​​ക്ര​​​​​​​​​​​​​മാ​​​​​​​​​​​​​സ​​​​​​​​​​​​​ക്ത​​​​​​​​​​​​​മാ​​​​​​​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തുടര്‍ന്ന്‍ പോ​​​​​​​ലീ​​​​​​​സ് വെ​​​​​​​ടി​​​​​​​വെയ്ക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് ഔദ്യോഗിക ഭാഷ്യം.വെടി വ​​​​​​​യ്പി​​​​​​​ൽ ഒരു  സ്കൂൾ വിദ്യാർഥിയും കൊ​​​​​​​ല്ല​​​​​​​പ്പെട്ടിരുന്നു.പ്ലാ​​​​​​​​​​​​​ന്‍റി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു പു​​​​​​​​​റ​​​​​​​​​ന്ത​​​​​​​​​ള്ള​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന രാ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ലി​​​​​​​​​ന്യം സ​​​​​​​​​​​​​മീ​​​​​​​​​​​​​പ​​​​​​​​​​​​​ത്തെ ജ​​​​​​​​​ല​​​​​​​​​സ്രോ​​​​​​​​​ത​​​​​​​​​സു​​​​​​​​​ക​​​​​​​​​ളെ മ​​​​​​​​​​​​​ലി​​​​​​​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് സ​​​മ​​​രം സംഘടിപ്പിച്ചിരുന്നത്.നൂറു ദിനങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാതിരുന്നതാണ്  12 ഗ്രാമീണരുടെ ദാരുണ അന്ത്യത്തിനി ടയാക്കിയത് എന്നാണ് പൊതുവേയുള്ള ജനവികാരം.തൂ​​​​​​​​​​​​ത്തു​​​​​​​​​​​​ക്കു​​​​​​​​​​​​ടി ക​​​​​​​​​​​​ള​​​​​​​​​​​​ക്ട​​​​​​​​​​​​റേ​​​​​​​​​​​​റ്റി​​​​​​​​​​​​ലേ​​​​​​​​​​​​ക്ക് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​ർ ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യ മാ​​​​​​​​​​​​ർ​​​​​​​​​​​​ച്ചി​​​​​​​​​​​​നു​​​​​​​​​​​​ നേ​​​​​​​​​​​​രേ​​​​​​​യാ​​​​​​​ണു പോ​​​​​​​ലീ​​​​​​​സ് വെ​​​​​​​ടി​​​​​​​വ​​​​​​​ച്ച​​​​​​​ത്.പ്ലാ​​​​​​​​​​​​ന്‍റ് അ​​​​​​​​​ട​​​​​​​​​ച്ചു​​​​​​​​​പൂ​​​​​​​​​ട്ട​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ട്​ മാ​​​​​​​​​​​​​ർ​​​​​​​​​​​​​ച്ച് ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി അ​​​​​​​​​​​​​യ്യാ​​​​​​​​​​​​​യി​​​​​​​​​​​​​ര​​​​​​​​​​​​​ത്തോ​​​​​​​​​​​​​ളം പേ​​​​​​​​​​​​​ർ പ്ര​​​​​​​​​​​​​ദേ​​​​​​​​​​​​​ശ​​​​​​​​​​​​​ത്തെ ദേ​​​​​​​​​​​​​വാ​​​​​​​​​​​​​ല​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​ത്തു​​​​​​​​​​​​​ചേ​​​​​​​​​​​​​ർ​​​​​​​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. ​​​​​​​​​​മാ​​​​​​​​​​​​​ർ​​​​​​​​​​​​​ച്ചി​​​​​​​​​​​​​നു പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് അ​​​​​​​​​​​​​നു​​​​​​​​​​​​​മ​​​​​​​​​​​​​തി നി​​​​​​​​​​​​​ഷേ​​​​​​​​​​​​​ധി​​​​​​​​​​​​​ച്ച​​​​​​​​​​​​​തോ​​​​​​​​​​​​​ടെ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് അ​​​​​​​​​​​​​ക്ര​​​​​​​​​​​​​മം. ക​​​​​​​​​​​​ല്ലേ​​​​​​​​​​​​റി​​​നു തു​​​നി​​​ഞ്ഞ ജ​​​​​​​​​​​​ന​​​​​​​​​​​​ക്കൂ​​​​​​​​​​​​ട്ട​​​​​​​​​​​​ത്തെ ലാ​​​​​​​​​​​​​ത്തി​​​​​​​​​​​​​ വീ​​​​​​​​​​​​​ശി​​​​​​​​​​​​​യും ക​​​​​​​​​​​​​ണ്ണീ​​​​​​​​​​​​​ർ വാ​​​​​​​​​​​​​ത​​​​​​​​​​​​​കം പ്ര​​​​​​​​​​​​​യോ​​​​​​​​​​​​​ഗി​​​​​​​​​​​​​ച്ചും പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് ത​​​​​​​​​​​​ട​​​​​​​​​​​​യാ​​​​​​​​​​​​ൻ ​​​​​ആ​​​ദ്യം ശ്ര​​​​​​​​​​​​മി​​​​​​​​​​​​ച്ചു. പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ക്കാ​​​​​​​രെ നി​​​​​​​​​​​​​യ​​​​​​​​​​​​​ന്ത്രി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ൻ സാ​​​​​​​​​​​​​ധി​​​​​​​​​​​​​ക്കാ​​​​​​​​​​​​​തെ വ​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​നെ​​​​​​​​​​​​​ത്തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ന്ന് വെ​​​​​​​​​​​​​ടി​​​​​​​​​​​​​യു​​​​​​​​​​​​​തി​​​​​​​​​​​​​ർ​​​​​​​​​​​​​ക്കു​​​​​​​​​​​​​ക​​​​​​​​​​​​​യാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു​​​​​​​വെ​​​​​​​ന്നാ​​​​​​​ണു പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് ഭാ​​​​​​​ഷ്യം.വെടിവയ്പ്പിലും ക​​​​​​​​​​​​​ല്ലേ​​​​​​​​​​​​​റിലുമായി നിരവധി  നാട്ടുകാര്‍ക്കും പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സു​​​​​​​​​​​​​കാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കും  പ​​​​​​​​​​​​​രി​​​​​​​​​​​​​ക്കേ​​​​​​​​​​​​​റ്റി​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്.

INDIANEWS24 CHENNAI DESK

Leave a Reply