jio 800x100
jio 800x100
728-pixel-x-90
<< >>

ബ്രിട്ടനിലെ ഇന്ത്യന്‍ കമ്പനികള്‍ 100,000 ബ്രിട്ടീഷുകാരുടെ തൊഴില്‍ ദായകര്‍

ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് നിര്‍ണ്ണായക പങ്കെന്നു റിപ്പോര്‍ട്ട്.ഈ വിഷയത്തെ സംബന്ധിച്ചു പഠനം നടത്തിയ ഗ്രാന്റ് തോര്‍ന്റ്ണ്‍ എന്ന ഏജന്‍സി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടന്‍റെ വളര്‍ച്ചക്ക് നല്‍കുന്ന സംഭാവനകളെ പ്രശംസിക്കുന്നത്.

700 ഇന്ത്യന്‍ കമ്പനികളിലായി 100,000 ബ്രിട്ടീഷ് പൌരന്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.വന്‍കിട-ചെറുകിട വ്യസയങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികള്‍ പ്രതിവര്‍ഷം 19 ബില്ല്യന്‍ പൌണ്ട് റെവെന്യു ആയി യു കെ സര്‍ക്കാരിനു നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ബ്രിട്ടനിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ശ്രി രഞ്ചന്‍ മത്തായി പ്രമുഖ ബിസിനകാരെ അനുമോദിക്കാന്‍ പ്രത്യേക വിരുന്ദ് സല്‍ക്കാരം നടത്തി.

Leave a Reply