728-pixel-x-90-2-learn
728-pixel-x-90
<< >>

ബേസില്‍ തമ്പി വീണ്ടും ഇന്ത്യ എ ടീമില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ എ ടീമിലേക്ക് മലയാളിതാരം ബേസില്‍ തമ്പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസീലാന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. രണ്ട് കളികളില്‍ റിഷഭ് പന്ത് നായകനാകും.

ആറിന് വിശാഖപട്ടണത്താണ് ആദ്യ ഏകദിനം. ഐ പി എല്ലില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്‌കാരം നേടിയ താരമാണഅ ബേസില്ഡ തമ്പി. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദനി പരമ്പരയില്‍ മികച്ച പ്രകടമാണ് കാഴ്ച്ചവെച്ചത്.

INDIANEWS24.COM Mumbai

Leave a Reply