728-pixel-x-90-2-learn
728-pixel-x-90
<< >>

ബെന്നറ്റ്‌ എബ്രഹാമിന്‍റെ പ്രചാരണം പിണറായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ്‌ എബ്രഹാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു ബെന്നറ്റ് ആശിര്‍വാദം നേടി.bennat-vs

Leave a Reply