jio 800x100
jio 800x100
728-pixel-x-90
<< >>

ബി ബി സി വാർത്താ അവതാരകൻ കോംല ഡ്യൂമർ അന്തരിച്ചു

ലണ്ടന്‍:ബി.ബി.സിയിലെ പ്രശസ്ത വാർത്താ അവതാരകൻ കോംല ഡ്യൂമർ അന്തരിച്ചു. 41 വയസായിരുന്നു. ലണ്ടനിലെ വസതിയിൽ ഹൃദയാഘാത രൂപത്തിലാണ് മരണമെത്തിയത്. 2007 മുതൽ ബി.ബി.സിയിൽ അവതാരനായ ഡ്യൂമർ കോംല ഫോക്കസ് ഓൺ ആഫ്രിക്ക എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. ഘാന സ്വദേശിയായ ഡ്യൂമർ ശാന്തമായി വാർത്തകളെ സമീപിക്കുന്നതിൽ നിപുണനായിരുന്നു. ആഫ്രിക്ക ബിസിനസ് റിപ്പോർട്ട്, ദ വേൾഡ് ടുഡേ തുടങ്ങിയവ ഡ്യൂമറുടെ ശ്രദ്ധേയമായ മറ്റ് പരിപാടികളാണ്.

INDIANEWS24 LONDON

Leave a Reply