728-pixel-x-90-2-learn
728-pixel-x-90
<< >>

ബി ജെ പി സീനിയര്‍ നേതാവ് അരുണ്‍ ജയ്റ്റ്ലി പരാജയപ്പെട്ടു

ന്യൂ ഡല്‍ഹി:മോഡി തരംഗം ഉയര്‍ത്തിയ ആവേശ തള്ളിച്ചയിലും കരിനിഴല്‍ പരത്തിക്കൊണ്ട് ബി ജെ പി സീനിയര്‍ നേതാവും മോഡിയുടെ വിശ്വസ്ഥനുമായ അരുണ്‍ ജെയ്റ്റ്ലി പഞാബിലെ അമൃത്സര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് അന്‍പത്തയ്യായിരത്തില്‍പ്പരം വോട്ടുകള്‍കക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.ഒരു പക്ഷെ കോണ്‍ഗ്രസ് നേടിയ രാജ്യത്തെ ഏക പ്രധാന വിജയവും ഇത് മാത്രമായിരിക്കും.

അരുണ്‍ ജെയ്റ്റ്ലി നിലവില്‍ രാജ്യസഭാംഗമായതിനാല്‍ എന്‍ ഡി എ മന്ത്രിസഭയിലേക്ക് വരുന്നതില്‍ തടസമുണ്ടാകില്ല.

INDIANEWS24 NEWDELHI

Leave a Reply