728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജെപി തന്നെ മുന്നില്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേക്കെന്ന് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍. നിലവില്‍ 182 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിലാണ്. ഇതില്‍ 90 എണ്ണം കഴിഞ്ഞ തവണ സഖ്യം പരാജയപ്പെട്ട മണ്ഡലങ്ങളാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ കനത്ത തിരിച്ചടി നേരിടുന്നു. 67 സീറ്റുകളില്‍ മാത്രമാണ് സഖ്യം മുന്നിലുള്ളത്. ഇരുമുന്നണിയിലും പെടാത്ത കക്ഷികള്‍ 84 സീറ്റില്‍ മുന്നിലുണ്ട്.

Leave a Reply