അവേശത്തിന്റെ കൊടുമുടില്‍ അവസാനിപ്പിച്ച ബാഹുബലി ഒന്നാം ഭാഗത്തിന്റെ രണ്ടാം ചിത്രം ‘ബാഹുബലി ദി കണ്ക്ലൂഷന്’ ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും.ഇതിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങുന്നത് ഈ മാസം 16ന്.
ബാഹുബലിയായി ചിത്രത്തില്‍ വേഷമിടുന്ന പ്രഭാസ് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.കട്ടപ്പ പൊന്നുപോലെ വളര്‍ത്തിയ ബാഹുബലിയെ അയാള്‍ തന്നെ കൊലപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.
INDIANEWS24.COM Movies