728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലചന്ദ്ര മേനോന്‍ വീണ്ടും സംവിധാനം ചെയ്യുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബാലചന്ദ്രമേനോന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍.അടുത്തു തന്നെ ഒരു അമേരിക്കന്‍ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട് കഴിഞ്ഞെത്തിയാലുടന്‍ സ്‌ക്രിപ്റ്റ് റെഡിയാകും എന്ന് അദ്ദേഹം തന്നെ അറിയിച്ചിരിക്കുകയാണ്.

അതേസമയം തന്നെ നടന്നും തിരക്കഥാകൃത്തും കൂടിയായ അദ്ദേഹം ഒരുക്കിയ അവസാന ചിത്രം ‘ഞാന്‍ സംവിധാനം ചെയ്യും’ ദിവസങ്ങള്‍ക്കകം ഒരു സ്വകാര്യ ചാനലിലൂടെ പ്രേക്ഷകനു മുന്നിലെത്തും.ഏറെ നാളായി ഈ ചിത്രം പൂര്‍ത്തിയായെങ്കിലും ഇതേവരെ റിലീസംഗ് നടന്നിരുന്നില്ല.ഒടുവില്‍ കുടുംബപ്രേക്ഷകര്‍ ആഗ്രഹിക്കുന്നപോലെ അവരുടെ സ്വീകരണ മുറികളിലേക്ക് നേരിട്ടെത്തുകയാണ് ചിത്രം.

INDIANEWS24.COM Movies

Leave a Reply