728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: കെ ബാബുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം:എക്‌സൈസ് മന്ത്രി കെ ബാബു പത്ത് കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയ ദ്രുതപരിശോധന റിപ്പോര്‍ട്ടിലാണ് ബാബുവിനെതിരെ തെളിവില്ലെന്ന് അറിയിച്ചിരിക്കുന്നത്.വിജിലന്‍സ് എസ്പി. പി കെ എം ആന്റണിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

INDIANEWS24.COM T V P M

Leave a Reply