728-pixel-x-90-2-learn
728-pixel-x-90
<< >>

ബാബു ആന്റണി ഹോളിവുഡില്‍

മലയാള സിനിമയിലെ ആക്ഷന്‍ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്.വാറെണ്‍ ഫോസ്റ്റര്‍ സീനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ബുള്ളറ്റ്‌സ്, ബ്രേയ്ഡ്‌സ് ആന്‍ഡ് ബ്ലഡ്’ എന്നാണ്.റോബര്‍ട്ട് പര്‍ഹാം, ചൈനാ മക്കോയ്,കെന്യ ഹണ്ടര്‍ പ്ലാസിഡോ, ഡാര്‍വിന്‍ മെന്‍ന്‍ഡ്യോറൊ റാന്‍ഡി ടെയ്‌ലര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഈ ചിത്രത്തിന്റെ വിവരം നടന്‍ ബാബു ആന്റണി തന്നെയാണ് പുറത്തുവിട്ടത്.തെന്നിന്ത്യയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

INDIANEWS24.COM MOVIES

Leave a Reply