728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈംഗികാതിക്രമക്കേസില്‍ മലയാളിഡോക്ടര്‍ കുറ്റക്കാരനെന്ന് ഓസീസ് കോടതി

മെല്‍ബണ്‍: ലൈംഗികാതിക്രമ ക്കേസില്‍ മലയാളിഡോക്ടര്‍ കുട്ടക്കാരാനെന്നു ഓസ്ട്രേലിയന്‍ കോടതി. പരിശോധനയ്ക്ക് എത്തിയ രണ്ടു യുവതികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ കൊച്ചി സ്വദേശിയായ ഡോക്ടറെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 26ന് വിധിക്കും. അതുവരെ ഡോക്ടറെ കോടതി റിമാണ്ട് ചെയ്തു.
കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് കേസിന് ആധാരമായ സംഭവങ്ങള്‍. പരിശോധനയ്ക്ക് എത്തിയ ഒരു പതിനെട്ടുകാരിയോടും ഒരു മധ്യവയസ്കയോടുമാണ് ഇയാള്‍ മോശമായി പെരുമാറിയത്. സംഭവത്തിന്‌ ശേഷം ഇന്ത്യയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഡോക്ടറെ മെല്‍ബണ്‍ വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply