728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബംഗ്ലൂര്‍ ഡെയ്സി’ന് തിരക്ക് കുറയുന്നില്ല

ടൊറന്റോ: പുതുതലമുറയിലെ നായകന്മാരും നായികമാരും ഒന്നിച്ചണിനിരക്കുന്ന മലയാളചലച്ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ കാനഡയിലും ചരിത്രം സൃഷ്ടിക്കുന്നു. മിസിസാഗയില്‍ തുടര്‍ച്ചയായ അഞ്ചാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.

സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [ജൂലൈ 27] വൈകിട്ട് 5.30നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL PARKWAY MALL
377 Burnhamthorpe Rd East, Mississauga ON L4Z 1C7].

വിശദവിവരങ്ങള്‍ക്ക് 647 892 7650  എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

മിസിസാഗയില്‍ ഇത് ‘ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ഏഴാമത് പ്രദര്‍ശനമാണ്.

Leave a Reply