728-pixel-x-90-2-learn
728-pixel-x-90
<< >>

ബംഗാളില്‍ സിപിഎം തകര്‍ന്നു

കൊല്‍ക്കത്ത: കേരളത്തില്‍ പിടിച്ചുനിന്നെങ്കിലും പശ്ചിമബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള 42 മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് സിപിഎം മുന്നിലുള്ളത്. കേവലം 25൦൦ വോട്ടുകള്‍ക്ക് മാത്രമാണ് സി പി എം മാല്‍ദാഹ ഉത്തര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.അതേ സമയം 33 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അദ്ഭുതമില്ല. നിലവില്‍ കോണ്‍ഗ്രസ് നാല് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

Leave a Reply